ന്യൂഡല്‍ഹി: 54 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ടെന്‍സൈന്റ്,ആലിബാബ,നെറ്റ് ഈസ് തുടങ്ങിയ മുന്‍നിര ചൈനീസ് ടെക്‌നോളജി കമ്പനി ആപ്പുകള്‍ ഉള്‍പ്പടെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കി. അതേസമയം രാജ്യസുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നാണ് .
ഈ ആപ്ലിക്കേഷനുകള്‍ തടയാന്‍ ഗൂഗിളിന്റെ പ്ലേസ്റ്റോര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ആപ്പ് സ്റ്റോറുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്ലേസ്റ്റോര്‍ വഴി ഇന്ത്യയില്‍ ആക്‌സസ് ചെയ്യുന്നതില്‍ നിന്ന് 54 ആപ്ലിക്കേഷനുകള്‍ ഇതിനകം ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും ഒരു ഉദ്യോഗ...
Read more at: https://foodtaste22.blogspot.com/
Read more at: https://foodtaste22.blogspot.com/