ഖത്തർ യാത്രികർക്ക് ക്വാരൻ്റൈൻ ഒഴിവാക്കി



ഖത്തർ വിസയുള്ള ഇന്ത്യൻ യാത്രക്കാർക്ക് ഇനിമുതൽ 2 ദിവസത്തെ ക്വറൻ്റൈൻ ഒഴിവാക്കി. വിസിറ്റ് വിസയിൽ പോകുന്നവർക്കും വാക്സിൻ എടുക്കാത്തവർക്കും ക്വറൻ്റൈൻ തുടരും. യാത്ര ചെയ്യുന്നതിന് 48 മണിക്കൂർ മുമ്പുള്ള RT-PCR TEST കൂടി ഒഴിവാക്കിയിട്ടുണ്ട്.

ഫെബ്രുവരി 28 രാത്രി 7 മണി മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരിക.

*കൂടുതൽ ഖത്തർ വാർത്തകൾ അറിയാൻ 

Post a Comment

Previous Post Next Post