സാധനങ്ങള്‍ വാങ്ങുന്നത് കൂടുതല്‍ ആയാസരഹിതമാക്കാം; കൂടെ ഉഗ്രന്‍ ഓഫറുകളും അറിയാം


സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവരായിരിക്കും മിക്ക പ്രവാസികളും. ഓഫറുകളുടെ അടിസ്ഥാനത്തിലാണ് ഏത് ഷോപ്പില്‍ പോകണമെന്ന് നമ്മള്‍ തീരുമാനിക്കുന്നത്. എന്നാല്‍ ഇനി സൂപ്പര്‍ മാര്‍ക്കറ്റിലെയും ഹൈപ്പര്‍ മാര്‍ക്കറ്റിലെയും ഓഫറുകള്‍ അറിഞ്ഞ് സാധനങ്ങള്‍ വാങ്ങാന്‍ ഈ ആപ്പ് നിങ്ങളെ സഹായിക്കും. ഗള്‍ഫ് മേഖലയിലെ എല്ലാ ഹൈപ്പര്‍മാര്‍ക്കറ്റുകളുടെയും സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ഓഫറുകള്‍ അറിയാന്‍ നിങ്ങളെ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഡിഫോര്‍ഡി ആപ്പ്. ഈ ആപ്പ് ഒരു ഓണ്‍ലൈന്‍ ഷോപ്പിംഗ് ആപ്പ് അല്ല. മറിച്ച് സ്റ്റോറുകളില്‍ നിന്ന് സാധങ്ങള്‍ വാങ്ങുന്നത് കൂടുതല്‍ ആയാസരഹിതമാക്കാന്‍ ഈ ആപ്പ് സഹായിക്കുന്നു. ആന്‍ഡോയിഡ് ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം
ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ നിങ്ങളുടെ ദൈനംദിന ആവശ്യങ്ങളുടെ മികച്ച ഓഫറുകള്‍ അറിയുന്നതിനുള്ള ആപ്പാണ്. ഇതില്‍ ഷോപ്പിംഗ് ഓഫറുകളും എക്‌സ്‌ക്ലൂസീവ് ഡീലുകളും സമീപത്തെ പ്രമോഷനുകളും പ്രാദേശിക വിവരങ്ങളും ഉണ്ട്. മികച്ച ഓഫറുകള്‍ കാണാനും, വിലകള്‍ താരതമ്യം ചെയ്യാനും ഇതിലൂടെ സാധിക്കുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ തിരയുകയും, പണം ലാഭിക്കുകയും ചെയ്യാം. മികച്ച ഡീലുകള്‍ക്കായി ഒരു കടയില്‍ നിന്ന് മറ്റൊന്നിലേക്ക് ഓടുന്ന ബുദ്ധിമുട്ട് ഈ ആപ്പിന്റെ ഉപയോഗത്തിലൂടെ ഒഴിവാക്കാം. മികച്ച ഡീലുകളും ഓഫറുകളും കണ്ടെത്താന്‍ ഈ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഉല്‍പ്പന്നങ്ങള്‍, വിവിധ ഷോപ്പുകളില്‍ ലഭ്യമായ ബ്രാന്‍ഡുകള്‍, നഗരത്തിലുടനീളമുള്ള ഓഫറുകള്‍, ഡീലുകള്‍ എന്നിവയെക്കുറിച്ച് കൂടുതലറിയാന്‍, ഇപ്പോള്‍ ആപ്പ് ഉപയോഗിക്കാം. ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം

Post a Comment

Previous Post Next Post