റേഷൻ സാധനങ്ങൾ വാങ്ങാൻ റേഷൻ കാർഡ് കയ്യിൽ കൊണ്ട് നടക്കേണ്ടതില്ല പകരം നിങ്ങളുടെ മൊബൈലിൽ ഈ ആപ്പ് download ചെയ്താൽ മതി

റേഷൻ കാർഡ് ഉപഭോക്താക്കൾക്ക് തങ്ങളുടെ റേഷൻ വിഹിതവും മറ്റുള്ള വിവരങ്ങളും അറിയുന്നതിന് വേണ്ടി തയ്യാറാക്കിയിരിക്കുന്ന Mobile App ആണ് Ente Ration Card.

എല്ലാ രേഖകളും ഡിജിറ്റൽ ആയി മാറുന്ന ഇക്കാലത്തു റേഷൻ കാർഡും ഡിജിറ്റൽ ആയി മാറിയിരിക്കുന്നു. ഉപഭോക്താക്കൾക്ക് വീട്ടിലിരുന്നു റേഷൻ വിഹിതം എത്രയുണ്ട് എന്ന്‌ മനസിലാക്കാൻ സാധിക്കും എന്നാണ് ഈ അപ്ലിക്കേഷന്റെ പ്രത്യേകത. കൂടുതൽ വിവരങ്ങൾക്ക് "എന്റെ റേഷൻ കാർഡ് " മൊബൈൽ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയൂ.
👇👇👇

Post a Comment

Previous Post Next Post