കണ്ണൂർ ജില്ലയിലെ, ചെങ്ങളായി പഞ്ചായത്തിൽ, കൊയ്യം പ്രദേശത്തെ പ്രവാസിയായ അബ്ദുൽ ഖാദർ എന്ന ഈ പ്രിയ സഹോദരൻ നാട്ടിൽ ലീവിന് വന്നപ്പോയാണ് ഇത്രയും വലിയ അസുഖത്തിന് താൻ അടിമയാണ് എന്ന കാര്യം അറിയുന്നത് രണ്ടു പിഞ്ചു മക്കളുള്ള ഈ കുടുംബത്തിന്റെ ഏക ആശ്രയമായ ഈ സഹോദരന്റെ ഇപ്പോഴത്തെ ഈ അവസ്ഥ കുടുംബത്തിനെയും,ഒരു നാടിന്റെയും തീരാ കണ്ണീരിലാക്കിയിരിക്കുകയാണ്..
ഉടനടി പരിഹാരമായി ലിവർ മാറ്റി വെക്കൽ ശാസ്ത്രക്രിയ നടത്തിയില്ലെങ്കിൽ തീർച്ചയായും ഈ സഹോദരൻ മരണത്തിലേക്ക് പോകുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.ഈ പിഞ്ചു മക്കൾ ആരോരുമില്ലാതെ അനാഥരായി മാറും.. അങ്ങിനെ സംഭവിക്കാതിരിക്കാൻ വേണ്ടി സുമനസ്സുകളായ നിങ്ങൾ ഓരോരുത്തരുടെയും നന്മ നിറഞ്ഞ കരുണയുള്ള സഹായം അത്യാവശ്യമാണ്. അതോടൊപ്പം ഈ വീഡിയോ നിങ്ങളുടെ സ്വന്തങ്ങൾ, ബന്ധങ്ങൾ, സൗഹൃദങ്ങൾ എല്ലാവരിലും മാക്സിമം എത്തിച്ചു ഈ സർജറിക്ക് ആവശ്യമായ 35 ലക്ഷം രൂപ നമുക്ക് ഉടനെ സമാഹരിക്കണം..
ഓരോ നിമിഷവും ഈ സഹോദരന്റെ കാര്യത്തിൽ വിലപ്പെട്ടതാണ് വയറിൽ വെള്ളം ചാടി വീർത്തു വരുന്നത് വയറ്റിൽ ട്യൂബ് ഇട്ട് ക്ലിയർ ആക്കുന്ന ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ് . അതുപോലെ കിഡ്‌നിയുടെ ക്രീയാറ്റിൻ കൂടുമ്പോൾ ഡയാലിസിസ് ചെയിതു നിയന്ത്രിക്കുന്ന ഓരോ ദിവസവും ആരോഗ്യ പ്രശ്നങ്ങൾ കൂടി കൂടി വരികയാണ്..
ഈ പരിശുദ്ധ റമദാൻ നാളിൽ നമ്മൾ ഓരോരുത്തരും കൈ കോർത്താൽ നമുക്ക് ആവുന്ന ഒരു ചെറു സഹായം നൽകുന്നതിനോടൊപ്പം ഈ വീഡിയോ മാക്സിമം ഷെയർ ചെയിതു സഹായം സമാഹരിക്കാനുള്ള ഒരു നന്മ നിറഞ്ഞ കരുണ കാണിച്ചാൽ എത്രയും പെട്ടെന്ന് ഈ പൊന്നു മക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട പിതാവിനെ തിരിച്ചു ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നമുക്ക് സാധിക്കും.
ഈ പൊന്നു മക്കളുടെ സങ്കടം ഈ പുണ്യ നാളിൽ ആരും കാണാതെയും, കേൾക്കാതെയും, മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാതെയും പോകരുതേ..
ഈ വീഡിയോ കാണുന്ന നിങ്ങൾ ഓരോരുത്തരുടെയും കരുണയുള്ള സഹായവും പ്രതീക്ഷിച്ചാണ് ഈ കുടുംബവും, നാട്ടുകാരുമെല്ലാം..
നിങ്ങൾ എല്ലാവരും സഹായിക്കും, സഹകരിക്കുമെന്ന വിശ്വാസത്തോടെ 😪🙏🏻
(NB: ബാങ്കുകളിൽ വന്ന പുതിയ നിയമങ്ങൾ അനുസരിച്ചു GPAY, P PAY, UPI ട്രാൻസാക്ഷൻ മുഴുവൻ 200 ട്രാൻസാക്‌ഷൻ ആയി നിയന്ത്രിക്കപ്പെട്ടത് കൊണ്ട് തന്നെ പൈസ അയക്കുമ്പോൾ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുകയാണെങ്കിൽ നേരിട്ടു അക്കൗണ്ട് നമ്പറിലേക്ക് സെന്റ് ചെയ്ത് ഒന്ന് സഹായിക്കണേ 😪🙏🏻)
ജനകീയ കമ്മിറ്റി
➖️➖️➖️➖️➖️➖️
നാസർ (ചെയർമാൻ): 9495345473
ആദം മൗലവി (കൺവീനർ):9400460415
ശശിധരൻ (ട്രഷറർ):9447471672
അക്കൗണ്ട് ഡീറ്റയിൽസ്
➖️➖️➖️➖️➖️➖️➖️➖️
POSTING DATE: 04/04/2022
GP&PP. PAY: 6238995825 (NUSIBA)
GP&PP PAY: 6282899637 (MOOSAN)
NAME :NUSIBA
A/C: 0400053000010835
IFSC: SIBL0000400
BRANCH: THALIPARAMBA
SOUTH INDIAN BANK