പ്രണയം വെളിപ്പെടുത്തി സംഗീത സംവിധായകൻ ഗോപി സുവും ഗായിക അമൃത പുതിയ ജീവിതം തുടങ്ങുകയാണെന്ന സന്തോഷവാർത്ത ഇരുവരും ആരാധകരുമായി പങ്കുവച്ചു. ജീവിതത്തിലെ വിഷമഘട്ടങ്ങൾ പിന്നിട്ട് ഒരുമിച്ചു മാഹരിയാത്ര ആരംഭിക്കുകയാണെന്ന് അമൃത വ്യക്തമാക്കി. ആരാധകരുടെ സ്നേഹവും പ്രാർത്ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും ഗായിക പറഞ്ഞു. പരസ്പരം ചേർന്നു നിൽക്കുന്ന മനോഹര ചിത്രം പങ്കുവച്ചാണ് ഗോപി സുന്ദറും അമൃതയും പ്രണയം വെളിപ്പെടുത്തിയത്.
പിന്നിട്ട കാരങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവര കടന്ന് കാലവുകോട്ടും പുതിയ വഴികളിലേക്ക്.... എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് ആരാധകർക്കിടയിൽ ചർച്ചയായി ചിത്രം വിൽ
ആയതോടെ ഇരുവർക്കും ആശംസകൾ അറിയിച്ചു നിരവധി പേർ രംഗത്തെത്തി. അതേസമയം, മൂന്നാഴ്ച മുൻപ് ഗോപി സുന്ദറിന്റെ സ്റ്റുഡിയോയിൽ ഗാനം മറക്കോഡ് ചെയ്യുന്ന വേളയിൽ ഇരുവരും ചേർന്ന ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ വച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വൻ വിമർശനം നേരിടുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദർ ഭാര്യയെയും രണ്ടു മക്കളേയും ഉപേക്ഷിച്ച്
ഗായിക അഭയ ഹിരൺമയിക്കൊപ്പം താമസം തുടങ്ങിയതോടെയാണ് ഗോപി സുന്ദർ വിവാദത്തിലകപ്പെട്ടത് അഭയയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാൽ ഉടൻ ആരാധകരെത്തി അദ്ദേഹത്തെ
വിമർശിക്കുമായിരുന്നു. വിമർശിച്ചവർക്കു മറുപടിയും ഗോപിസുന്ദര
നൽകുമായിരുന്നു. എന്നാൽ, ഈ ബന്ധത്തിന് എന്തു സംഭവിച്ചുവെന്നതും ഇപ്പോൾ??.
Tags
singer