☝️ കുറ്റിക്കോലിൽ ഇന്ന് (29/6/22 ) ഉച്ചയ്ക്ക് ബസ്റ്റ് മറിഞ്ഞതിന്റെ cctv. തളിപ്പറമ്പ് കുറ്റിക്കോലിൽ സ്വകാര്യ ബസ്സ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.

☝️ കുറ്റിക്കോലിൽ ഇന്ന് (29/6/22 ) ഉച്ചയ്ക്ക് ബസ്റ്റ് മറിഞ്ഞതിന്റെ CCTV ദൃശ്യങ്ങൾ .... ഓട്ടോയെ മറികിടക്കുന്നതിനിടയിൽ റോഡിന് വലത് വശത്തുള്ള കുഴിയിലേക്ക് വീണ് നിയന്ത്രണം തെറ്റിയായിരുന്നു മറിഞ്ഞത്. നെല്ലിയോട്ട് അമ്പലത്തിന് സമീപത്തെ S&P Car Wash സെന്ററിലെ CCTV ദൃശ്യങ്ങളാണിത് .....

Post a Comment

Previous Post Next Post