മാതൃജ്യോതി പദ്ധതി: അപേക്ഷ ക്ഷണിച്ചു .

തിരുവനന്തപുരം : സാമൂഹ്യ നീതി വകുപ്പ് ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന അമ്മമാര്‍ക്ക് പ്രസവാനന്തരം ധനസഹായം നല്‍കുന്ന മാതൃജ്യോതി പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. കുഞ്ഞിന്റെ പരിചരണത്തിനായി പ്രതിമാസം രണ്ടായിരം രൂപ രണ്ട് വര്‍ഷത്തേക്ക് ലഭിക്കും. സുനീതി പോര്‍ട്ടല്‍(https://suneethi.sjd.kerala.gov.in ) അപേക്ഷിക്കാം. ഫോണ്‍: 0497 2997811, 8281999015

Post a Comment

Previous Post Next Post