ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍(DEBIT, CREDIT CARD) ഉപയോഗിക്കാത്തവര്‍ നിലവില്‍ വളരെ കുറവാണ്. അതിനാല്‍ തന്നെ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ് ഇപ്പോള്‍ ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും. എന്നാല്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം വര്‍ദ്ധിച്ചതോടെ ഒപ്പം നിരവധി തട്ടിപ്പുകളും സര്‍വ സാധാരണമായിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ കാര്‍ഡ് ഉപഭോക്താക്കള്‍ ജാഗരൂകരായിരിക്കണം. ഈ വിഷയത്തില്‍ സംസ്ഥാന പോലീസ് സേന(state police) തന്നെ ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. അവയില്‍ പറഞ്ഞ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങളെ കുറിച്ച് മനസിലാക്കാം.
ഒരിക്കലും നിങ്ങളുടെ പിന്‍ നമ്പര്‍ (pin number)കാര്‍ഡില്‍ എഴുതിവയ്ക്കരുത്.
ഓണ്‍ലൈന്‍ അക്കൗണ്ട്(online account) ശക്തമായ പാസ്വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കുക.
പോപ്പ്-അപ്പ് വിന്‍ഡോയിലൂടെ(pop up window) ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ചെയ്യരുത്.
ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ആവശ്യപ്പെടുന്ന സൈറ്റുകളെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുക. കബളിപ്പിക്കപ്പെടാന്‍ ഇടയുണ്ട്.
സഹായത്തിനായി ഏതെങ്കിലും ആപ്പ് ഡൗണ്‍ലോഡ്(app download) ചെയ്യാന്‍ ആവശ്യപ്പെടുന്ന ഒരു കോളിനും/എസ്എംഎസിനും/ഇമെയിലിനും പ്രതികരിക്കരുത്.
ഒരിക്കലും നിങ്ങളുടെ പിന്‍ നമ്പര്‍ (pin number)കാര്‍ഡില്‍ എഴുതിവയ്ക്കരുത്.
ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡിലെ CVV നമ്പര്‍ രഹസ്യമായി സൂക്ഷിക്കുക.
തത്സമയ ഇടപാട് അലെര്‍ട്ടുകള്‍ക്കായി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ബാങ്കില്‍ അപ്ഡേറ്റ്(mobile number updae) ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.ഓണ്‍ലൈന്‍ അക്കൗണ്ട്(online account) ശക്തമായ പാസ്വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കുക.