പുളിമൂട്ടിൽ സിൽക്സിൽ ജോലിക്കാരെ ആവശ്യമുണ്ട്.PULIMOOTTIL SILK'S JOBS


പുളിമൂട്ടിൽ സിൽക്സിന്റെ ഷോറൂമുകളിലേക്ക് നിരവധി ജോലിക്കാരെ ആവശ്യമുണ്ട്.

പർച്ചേസ് മാനേജേർസ് (M)

7 വർഷത്തെ പ്രവർത്തി പരിചയം

ഫ്ളോർ മാനേജേർസ് (M)

 3 വർഷത്തെ പ്രവർത്തി പരിചയം

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (M)

35 വയസ്സിൽ താഴെ പ്രായം. കുറഞ്ഞത്

2 വർഷം ഫീൽഡിൽ പ്രവർത്തിച്ച പരിചയം.

സെയിൽസ് ഗേൾസ് – 60 ഒഴിവ്.

30 വയസ്സിൽ താഴെ പ്രായമുള്ള, ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ളവർ മാത്രം അപേക്ഷിക്കുക

പർച്ചേസ് എക്സിക്യൂട്ടീവ്സ് (M) – 5 NOS

കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം. 

ഹോസ്റ്റൽ വാടക ശമ്പളത്തിൽ നിന്നും ഈടാക്കുന്നതല്ല. നിശ്ചയിച്ച ശമ്പളം തന്നെയാകും യഥാർത്ഥ ശമ്പളം. താല്പര്യമുള്ളവർ അപേക്ഷിക്കുക

HR MANAGER, PULIMOOTTIL SILKS

CHINNAKADA, KOLLAM Ph: 9809777077







Post a Comment

Previous Post Next Post