ദൈനംദിന ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ ആരോഗ്യം health. എന്നാൽ പലർക്കും ഇന്ന് ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല. ജോലി ഭാരവും സ്ട്രെസുമൊക്കെ ഒരു കാരണമാണ്. കൂടാതെ പലരും ഏതെങ്കിലും ഒരു അസുഖത്തിന് മരുന്ന് കഴിക്കുന്നവരും ആണ്. നമ്മുടെ ആരോഗ്യം ശ്രദ്ധിച്ചാൽ തന്നെ പകുതിയും ഭേദമാകുന്നവയും ആണ്. ആരോഗ്യകരമായ ശരീരം( healthy body ) ആഗ്രഹിക്കാത്തവർ ആരും തന്നെ കാണില്ല. അങ്ങനെയുള്ളവർക്ക് പറ്റിയ ഒരു ആപ്ലിക്കേഷനാണ് (health app ) ഇവിടെ പരിചയപ്പെടുന്നത്. കലോറി കൗണ്ടർ calory counter, ഡയറ്റ് പ്ലാൻ diat plan, ഡയറ്റീഷ്യൻസ് & ട്രെയിനർമാർ Dietitians & Trainers എന്നിവയുള്ള പുരുഷൻമാർക്കും/സ്ത്രീകൾക്കും ശരീരഭാരം body weight കുറയ്ക്കാനുള്ള ഡയറ്റ് പ്ലാനുകളും diet plan, വ്യക്തിഗത പരിശീലകരും നൽകുന്ന ആരോഗ്യ, ഫിറ്റ്നസ് ആപ്പാണ് (health and fitness app ) HealthifyMe. ആപ്പിലെ ഹാൻഡ് വാഷ് ട്രാക്കർ, സ്ലീപ്പ് ട്രാക്കർ, വർക്ക്ഔട്ട് ട്രാക്കർ, വെയ്റ്റ് ലോസ് ട്രാക്കർ, കലോറി ട്രാക്കർ എന്നിവ നിങ്ങൾക്ക് സഹായകമാകുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ഡയറ്റീഷ്യൻ ആപ്പ് എന്നറിയപ്പെടുന്ന ഈ ആപ്ലിക്കേഷൻ നിങ്ങളുടെ ഫിറ്റ്നസ് ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ നിങ്ങളെ സഹായിക്കും click download
Tags
health