ദേശീയ ചൂണ്ടയിടൽ മത്സരം 22ന് ഏഴോത്ത്



ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മെയ് 22ന് രാവിലെ 10ന് ഏഴോം പുഴയോരത്ത് ദേശീയ ചൂണ്ടയിടൽ മത്സരം സംഘടിപ്പിക്കും. രജിസ്സ്ട്രഷൻ ഫീസായ ആയിരം രൂപ അടച്ച് ഡി ടി പി സി യുടെ വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ഏറ്റവും ഭാരം കൂടിയ മത്സ്യം പിടിക്കുന്നവർക്ക് ഒന്നാം സമ്മാനമായി 50,000 രൂപയും രണ്ടാം സമ്മാനമായി 25,000 രൂപയും ലഭിക്കും.  ഫോൺ 0497 2706336.

Post a Comment

Previous Post Next Post