200ലധികം പേർ രജിസ്ട്രേഷൻ ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകരടക്കം ക്ലാസുകൾ കൈകാര്യം ചെയ്യും. മാധ്യമ സ്വാതന്ത്ര്യവും പ്രതിബദ്ധതയും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പരിപാടിയിൽ വിദഗ്ധർ പങ്കെടുക്കും. സിംബോസിയം റിപ്പോർട്ടിംഗ്, ആർ ജെ ഹണ്ട്, മീഡിയ ക്വിസ്, ഫോട്ടോഗ്രാഫി തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കും.
കണ്ണൂർ സർവകലാശാല മാധ്യമ പഠന വിഭാഗം നടത്തുന്ന മീഡിയ ഫെസ്റ്റ് 'അഡാസ്ട്ര 2022' ആരംഭിച്ചു
bymemore
-
0