മുൻഭർത്താവും നടനുമായ ബാലയുടെ ആരോപണങ്ങളോടു ശക്തമായ രീതിയിൽ പ്രതികരിച്ച ഗായിക അമൃത സുരേഷിനെ പിന്തുണച്ച.സമൂഹമാധ്യമങ്ങളിലൂടെ ബാല നിരന്തരമായി ആരോപണങ്ങൾ പടച്ചുവിടുന്നതിനു മറുപടി വിഡിയോയുമായി കഴിഞ്ഞ ദിവസമാണ്
ഇപ്പോൾ അമൃതയുടെ വിഡിയോയ്ക്കു പിന്തുണയുമായാണ് ഗോപി സുന്ദർ എത്തിയത്. ‘അഭിമാനകരമായ നിമിഷം. ഹാപ്പി ട്രൂ ഇയർ’ എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദർ വിഡിയോ പങ്കിട്ടത്. ഗോപിയുടെ പോസ്റ്റ് അമൃത ലൈക്ക് ചെയ്തിട്ട..
2022 മേയിലാണ് അമൃതയും ഗോപി സുന്ദറും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. പിന്നീട് ഇരുവരും ഒരുമിച്ചുള്ള...ചിത്രങ്ങൾ നിരന്തരമായി ആരാധകരുമായി പങ്കുവയ്ക്കാൻ തുടങ്ങി. എന്നാൽ ഇടക്കാലത്ത് ഇരുവരുടെയും ചിത്രങ്ങൾഅപ്രത്യക്ഷമായതോടെ അമൃതയും ഗോപി സുന്ദറും വേർപിരഞ്ഞുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. എന്നാൽ ഇക്കാര്യത്തിൽ ഇരുവരും ഒൗദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.